അഞ്ചരക്കണ്ടി വെൺമണൽ പട്ടത്താരി റോഡിൽ കോസ്മോസിൽ താമസിക്കുന്ന കെ പി കാസിം ഹാജി (കോവ്വാൽ) നിര്യാതനായി.
കണ്ണൂർ : അഞ്ചരക്കണ്ടി വെൺമണൽ പട്ടത്താരി റോഡിൽ കോസ്മോസിൽ താമസിക്കുന്ന കെ പി കാസിം ഹാജി (കോവ്വാൽ - 65) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ ഹൈയിലും റിയാദിലും ജോലി ചെയ്തിരുന്നു. പരേതരായ എസ് ഹസ്സൻ കുഞ്ഞിയുടെയും (കണ്ണൂർ സിറ്റി) കെ പി മറിയം കോവ്വാൽ എന്നിവരുടെ മകനാണ്. ഭാര്യ: ശരീഫ ഒ.വി (അഞ്ചരക്കണ്ടി). മക്കൾ : ഷെറിൻ (ദുബായ്), ഷമീൽ (മടിക്കേരി), മർഷിദ, മസരിയ്യ (ഇരുവരും വെൺമണൽ). ജമാതാക്കൾ : ഫൗമീർ (വേങ്ങാട്), അഷ്ഫാഖ് (പാപ്പിനിശ്ശേരി), റബിയ (പുറത്തീൽ), ഫർഹാന (പുറവൂർ). സഹോദരങ്ങൾ : കെ പി നാസർ, കെ പി കദീജ (ഇരുവരും അഞ്ചരക്കണ്ടി). കബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വെൺമണൽ ജമാഅത്ത് പള്ളി കബർസ്ഥാനിൽ.
Comments