കലയുടെ ഉത്സവത്തിന് കാലത്തിനൊപ്പം വഴികാട്ടിയായി കോഴിക്കോട് സിറ്റി പോലീസും.





കോഴിക്കോട് : 2024 നവംബർ 19 മുതൽ 23 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ 20 വേദികളിലേക്കും ഫുഡ് കോർട്ടിലേക്കും വളരെ എളുപ്പത്തിൽ ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് വഴി തെറ്റാതെ എത്തിച്ചേരാൻ വേണ്ടി കോഴിക്കോട് സിറ്റി സൈബർ സെല്ലും, സിറ്റി ട്രാഫിക് പോലീസും സംയുക്തമായി നിർമ്മിച്ച QR code സംവിധാനം നിലവിൽ വന്നു. നമ്മുടെ സംസ്ഥാനത് തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു റവന്യു സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ കേരള പോലീസിൻ്റെ QR code സംവിധാനം നിലവിൽ വരുന്നത്.
പ്രസ്തുത QR code നിങ്ങളുടെ സ്മാർട് ഫോണിൽ സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ…


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023