പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് 70 ശതമാനം കടന്നു.



ഉപതിരഞ്ഞെടുപ്പ്; 70.51 ശതമാനം പോളിങ്

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിര‍ഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി.  66,596 പുരുഷന്മാരും (70.53%) 70,702 സ്ത്രീകളും (70.49%) നാലു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് (100%)  സമ്മതിദാനാവകാശം വിനിയോഗിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

ആകെ വോട്ടര്‍മാര്‍ - 194706
പോള്‍ ചെയ്തത്-  137302
പോളിങ് ശതമാനം- 70.51
വോട്ടു ചെയ്ത പുരുഷന്മാര്‍- 66596
വോട്ടു ചെയ്ത സ്ത്രീകള്‍ - 70702
വോട്ടു ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്- 4

മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്)

8 മണി- 6.87%
9 മണി- 13.68%
10 മണി- 20.58%
11 മണി- 27.18%
12 മണി- 34.52%
1 മണി- 41.59%
2 മണി- 48.17%
3 മണി- 54.66%
4 മണി- 60.70%
5 മണി- 66.35%
6 മണി- 70.05%
അവസാന പോളിങ് നില- 70.51%


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023