കൊട്ടാനിച്ചേരി കോട്ടം റോഡിൽ ഈന്തും കാടിൽ സി.കെ ആസ്യ നിര്യാതയായി.




കാഞ്ഞിരോട് : കൊട്ടാനിച്ചേരി കോട്ടം റോഡിൽ ഈന്തും കാടിൽ സി.കെ ആസ്യ (85) നിര്യാതയായി. പരേതരായ അഹമ്മദിന്റെയും സി.കെ ആയിഷയുടെയും മകളാണ്. ഭർത്താവ്: പൗര പ്രമുഖനും കാഞ്ഞിരോട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും മൗവഞ്ചേരി യുപി സ്കൂൾ അധ്യാപകനുമായ പരേതനായ കെ. ടി.മമ്മു മാസ്റ്റർ. മക്കൾ: സി കെ ബഷീർ (സൂപ്പർ ടെക്സ്റ്റ്‌യിൽസ് (സിദ്ധപുരം), ഡോക്ടർ സി.കെ. ഖലീൽ (കണ്ണൂർ ജില്ല മുൻ മെഡിക്കൽ ഓഫീസർ വെറ്റിനറി),സി. കെ നജീബ് (സിദ്ധപുരം), സി.കെ ശരീഫ്. (സ്റ്റൈലോ ഫാബ്രിക്സ് ടെക്സ്റ്റൈൽ പോളിബെട്ട), സി. കെ.റഫീഖ് (സിദ്ധാപുരം), ഡോക്ടർ സലീം (ചക്കരക്കൽ) ജാമാതാക്കൾ: സുഹ്റ (കൊയ്യോട്), മറിയം (കച്ചേരിപ്പറമ്പ്), തസ്നി (കൂടാളി), ഹസീന (ശിവപുരം), ശുഹബ്ബത്ത് സുഹറ (കമ്പിൽ), പരേതയായ മറിയം (ചെങ്ങളായി). സഹോദരങ്ങൾ : പരേതരായ അബ്ദുള്ള, കലന്തൻ മാസ്റ്റർ, അഹ്മദ്, മൊയ്തു, ബീവി. കബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരോട് പുതിയ പള്ളി കബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023