ബ്ലഡ് ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും എഫ് എം സി മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ.
കണ്ണൂർ : രക്തദാന ക്യാമ്പ് നാളെ. ബ്ലഡ് ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും എഫ് എം സി മെഡിക്കൽ സെന്ററും സംയുക്തമായി കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പ് ആഗസ്റ്റ് 15 വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനത്തിൽ നടക്കും. ഉളിക്കൽ എഫ് എം സി മെഡിക്കൽ സെന്ററിൽ രാവിലെ പത്തിന് ക്യാമ്പ് ആരംഭിക്കും. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ 9947223623, 8606713450 എന്നീ നമ്പറുകൾ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Comments