കരള്‍ മാറ്റിവെക്കാൻ യുവാവ് സഹായം തേടുന്നു.
കണ്ണൂർ : കരൾരോഗം ബാധിച്ച യുവാവ് കരൾ മാറ്റിവെക്കൽ ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. കണ്ണൂർ ജില്ലയിലെ പുറത്തീൽ സ്വദേശിയായ ഒരു സഹോദരനാണ് സുമനസുകളുടെ ആശ്രയം തേടുന്നത്. ഗുരുതരമായി രോഗം ബാധിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു മാസങ്ങളായി ചികിത്സ ആരംഭിച്ചിട്ട്. ഇതിനകം വൻ സാമ്പത്തികം ചിലവഴിച്ചു കഴിഞ്ഞു. കരൾ മാറ്റിവെച്ചാൽ സഹോദരൻറെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ അധികൃതർ പറയുന്നത്. അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 65 ലക്ഷത്തിലേറെ രൂപ ചെലവ് വരും. ഇത്രയും വലിയ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നതല്ല. ഭീമമായ ചികിത്സാ തുക കണ്ടെത്താൻ നിങ്ങളാൽ കഴിയും വിധമുള്ള സഹായസഹകരണം ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
താഴെ കാണുന്ന അക്കൗണ്ട് നമ്പർ, യുപിഐ ട്രാൻസ്ഫർ മാർഗമോ നിങ്ങളാൽ കഴിയുന്ന തുക നൽകുക.
NAME:MUMTHAZ N.K മുംതാസ് എൻ.കെ
A/C NO: 361702010022027
IFSC CODE :UBIN0536172
UNION BANK OF INDIA KANNUR
ADDRESS: BAITHUL FALAH ,PURATHEEL, VARAM P.O, Kannur. PIN:670594.
G PAY & P PAY NO: 9544080623
Comments