കെ.പി പവിത്രന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. Condolences.
കണ്ണൂർ : കെ.പി പവിത്രന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. കണ്ണൂർ ശ്രീഭക്തി സംവർദ്ധിനി യോഗം സെക്രട്ടറി കെ.പി പവിത്രന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ വസതിയിൽ ചെന്ന് റീത്ത് സമർപ്പിച്ചു സന്തപ്ത കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Comments