സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി; ബുധനാഴ്ച വര്‍ധിച്ചത് പവന് 600 രൂപ; ഒരു പവന് സ്വര്‍ണത്തിന്റെ വില 51,280 ആയി. News
സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 51,280 ആയി. ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടിയത്. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.
Comments