വാരം കടവ് പടിക്കൽ കദീജ നിര്യാതയായി.
വാരം (കണ്ണൂർ) : വാരം കടവ് പടിക്കൽ കദീജ (82) നിര്യാതയായി. ഭർത്താവ് : പരേതനായ എറമുള്ളാൻ ചുള്ളേരിയിൽ. മക്കൾ ഉമ്മർ, അബ്ദുൽ സത്താർ, അഷറഫ്, പരേതയായ മൈമൂനത്ത്. സഹോദരങ്ങൾ: സൈനബ, പരേതരായ കുഞ്ഞത് കുട്ടി മാസ്റ്റർ, നഫീസ, ബീഫാത്തു.
Comments