കുസാറ്റ് ദുരന്തം: ദാരുണമായ സംഭവമെന്ന് മന്ത്രി പി രാജീവ്; 2 മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു



കളമശേരി കുസാറ്റിൽ ഗാന സന്ധ്യക്കിടെയുണ്ടായി തിക്കിലും തിരക്കിലും പെട്ട് നാല്‌ വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ നവകേരള സദസ്സിൽ നിന്നും മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് എറണാകുളത്തേക്ക് തിരിച്ചത്. കുസാറ്റിൽ സംഭവിച്ചിരിക്കുന്നത് ദാരുണമായ അപകടമാണെന്നും കലക്ടറോടും പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ച് കൃത്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023