കണ്ണൂർ വാരം എളയാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.
കണ്ണൂർ : കണ്ണൂർ വാരം എളയാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. എളയാവൂർ പുളിക്കൽ പറമ്പിൽ മാടപ്പുരയിൽ ജസീൽ (51) ആണ് ഖത്തറിൽ നിര്യാതനായത്. ദീർഘകാലം ജിദ്ദയിലും പ്രവാസിയായിരുന്നു. മാതാവ്: മാടപ്പുരയിൽ റംല. പിതാവ്: പരേതനായ എ.ബി മുഹമ്മദ് ഹസ്സൻ. ഭാര്യ: നൂറ പി.സി (അൽഹുദ മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിന് സമിപം കാഞ്ഞിരോട്). മക്കൾ : മുഹമ്മദ് ഷാസ് (വിദ്യാർത്ഥി കോൺക്കോട് കോളേജ് നായാട്ടുപാറ), മെഹസ് (വിദ്യാർത്ഥി സെന്റ്മൈക്കിൾ, കണ്ണൂർ), അസാൻ (വിദ്യാർത്ഥി ശ്രീപുരം സ്കൂൾ കണ്ണൂർ). സഹോദരങ്ങൾ: ജംഷീർ. ജലീസ് (ഖത്തർ)). ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.30ന് കാഞ്ഞിരോട് പുതിയ പള്ളി ഖബർസ്ഥാനിൽ.
- ന്യൂസ് ഓഫ് കേരളം.
-
Comments