കളമശ്ശേരി സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു; മരിച്ചത് തൊടുപുഴ സ്വദേശി കുമാരി.
കളമശേരി സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരിച്ചു. ഇതോടെ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
Comments