സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി 43,440 രൂപയായി. Gold
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും വര്‍ധന. പവന് 80 രൂപ കൂടി 43,440 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5430 രൂപയായി.
നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസവും 80 രൂപ കൂടിയിരുന്നു.
Comments