എപി സിദ്ധീഖ് നിര്യാതനായി.


.



കണ്ണൂർ (കക്കാട് ) : പരേതനായ കെ. എം. ഇ ബ്രഹിമിന്റ മകൻ എപി സിദ്ധീഖ് നിര്യാതനായി. ഉമ്മ: ഫാത്തിമ. ഭാര്യ: സമീറ മുരിങ്ങേരി. മക്കൾ : ഫിർദൗസ്,  അമാൻ. സഹോദരങ്ങൾ : ലിറാർ, സലീം, പരേതനായ ജലീൽ, കബറടക്കം വൈകീട്ട്
കക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023