കാഞ്ഞിരോട് നിരത്തിന്റവിട നൂറുദ്ധീൻ നിര്യാതനായി.





 
കാഞ്ഞിരോട് (കണ്ണൂർ): കാഞ്ഞിരോട് നിരത്തിന്റവിട ഫാത്തിമ മൻസിലിൽ നൂറുദ്ധീൻ (56) നിര്യാതനായി. പരേതരായ നാവത്ത് ഇടുക്കിലകത്ത് മറിയത്തിന്റെയും കമാലിന്റെയും മകനാണ്. ഭാര്യ: സൈനബ. മക്കൾ : നുസ്‌രിയ, നുഫൈസ് , റയീസ. മരുമകൻ : റമീസ് (സൗദി) സഹോദരങ്ങൾ : ഹാജറ, അസ്മ.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023